യാത്ര പറഞ്ഞ വേളയിൽ
നിന് മിഴികളിൽ കണ്ടതാണ്
തേങ്ങി നിന്നൊരു മഴ !
നിന്റെ കണ്ണിൽ നിന്ന്
അന്ന് പകര്‍ന്നതാണ്
എന്റെ ഹൃദയത്തിലേക്ക്
തോരാത്ത പെരുമഴ !
പുറത്തു പെയ്യുന്ന
മഴയെക്കുറിച്ചു പറഞ്ഞു നീ
ഇന്നു ചിരിക്കുമ്പോൾ
എന്റെ മനസ്സിൽ ഇതുവരെ
പെയ്ത മഴ പതിയെ തോരുകയാണ്.
നിന് മിഴികളിൽ കണ്ടതാണ്
തേങ്ങി നിന്നൊരു മഴ !
നിന്റെ കണ്ണിൽ നിന്ന്
അന്ന് പകര്‍ന്നതാണ്
എന്റെ ഹൃദയത്തിലേക്ക്
തോരാത്ത പെരുമഴ !
പുറത്തു പെയ്യുന്ന
മഴയെക്കുറിച്ചു പറഞ്ഞു നീ
ഇന്നു ചിരിക്കുമ്പോൾ
എന്റെ മനസ്സിൽ ഇതുവരെ
പെയ്ത മഴ പതിയെ തോരുകയാണ്.
നല്ല വരികൾ
ReplyDeleteശുഭാശംസകൾ...
പെരുമഴക്കാലം
ReplyDeleteഹൃദയത്തിലെ പെരുമഴ തോരട്ടെ ........ പതിയെ പതിയെ
ReplyDeleteഅകം കുളിരട്ടെ!
ReplyDeleteആശംസകള്‍
നന്നായി
ReplyDeleteമഴവരും,മഴമാറി പിന്നെ വേനല്‍ വരും......
ReplyDeleteനന്ദി, വായനയ്ക്ക്..
ReplyDelete